...
News & Events
VIEW ALL
St. Joseph’s LP & UP School, Manassery – സ്വാതന്ത്ര്യദിന ആഘോഷവും വായനമധുരം പരിപാടിയും
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവി.എസ്. രമേശൻ നായർ സാഹിത്യ പുസ്ക്കാരവും ,കവനമാല ‘പുസ്തകപ്രകാശനവും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ,ലോകപുസ്തക ദിനമായ ഏപ്രിൽ 23 ന് നടന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറൽ സെക്രട്ടറി ഇ.എം.ഹരിദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഉദ്ഘാടനവും പുസ്തകപ്രകാശനവും….പ്രസിദ്ധ സാഹിത്യകാരൻ പ്രൊഫ. എം.തോമസ് മാത്യു നിർവ്വഹിച്ചു. തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ പുസ്തകം ഏറ്റുവാങ്ങി .കവി എസ്. രമേശൻ നായർ പുരസ്കാരം ശ്രീമതി വിമലാ പൈങ്ങോടും ,ശ്രീമതി സൂര്യ ഭവും ഏറ്റുവാങ്ങി. സുപ്രസിദ്ധ കഥാകൃത്ത്,എഴുത്തുകാരൻ വെണ്ണല മോഹനൻ ‘കവി രമേശൻ നായർ ‘അനുസ്മരണം നടത്തി. ശ്രീമതി റൂബി ജോർജ്ജ് പ്രാരംഭ ഗീതവും ,കെ.ആനന്ദബാബു സ്വാഗതവും ശ്രീമതി അമ്പിളി കൃതജ്ഞതയും രേഖപ്പെടൂത്തി
...
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
...
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
...
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
“കാവ്യനിലാവ്” പുസ്തക പ്രകാശനം 2026 ഓഗസ്റ്റ് 9, ഞായറാഴ്ച രാവിലെ 10.30 ന് എറണാകുളം സഹോദര സൗധം (എ. കെ. ശേഷാദ്രി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷൻ...
മഹാകവി എസ്. രമേശൻ നായർ പുരസ്കാരവും കാവ്യനിലാവ് പുസ്തകപ്രകാശനവും
9 ആഗസ്റ്റ് 2026 സഹോദര സൗധം, എറണാകുളംരാവിലെ 10.30ന്(എ. കെ. ശേഷാദ്രി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷൻ)...
Attachments area...
29 മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സംഘാടക സമിതി രൂപീകരണം. നവതി ആഘോഷിക്കുന്ന നോവലിസ്റ്റ് ശ്രീ കെ. എൽ. മോഹനവർമ്മക്ക് ആദരം 🙏
...
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം– 2026 – 30 ഒക്ടോബർ മുതൽ നവംബർ 8 വരെ
സ്വാഗതസംഘ രൂപീകരണയോഗംഎറണാകുളം ബി .ടി.എച്ചിൽ – 07.07.2026, 5.30 pm...
SWAGATHA SANGAM PRICHUVIDAL MEETING @ BTH, ERNAKULAM – 26-11-2025
...
