QUESTIONS? CALL: +91 9074097212

Book Fest Kochi

Book Fest Kochi

9074097212, 9447057649
Email: bookfestkochi@gmailcom

Book Fest Kochi
Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 Kerala,

  • HOME
  • ABOUT US
    • Who We Are
    • Awards
    • Activities
    • Benefits
  • BOOKFEST
    • Overview
    • Programmes of the year
    • Participants of the year
    • Speakers of the year
    • Archive
    • Children’s Book Fest
  • LITFEST
    • LIT Fest Overview
  • STALLS
    • Stall Application
  • MEDIA
    • Image Gallery
    • NEWS & EVENTS
  • DOWNLOADS
    • Book Release Application
    • Brochure
    • Stall Application
  • CONTACT US
BOOKSTALL
  • Home
  • BLOG & STORIES
  • Uncategorized
  • കൊച്ചി: 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. പൂജ പി. ബാലസുന്ദരം, ഡോ. ചന്ദ്ര ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വരികളും സംഗീതവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഗീതസംവിധായകരായ ബിജിബാല്‍, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചി: 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. പൂജ പി. ബാലസുന്ദരം, ഡോ. ചന്ദ്ര ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വരികളും സംഗീതവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഗീതസംവിധായകരായ ബിജിബാല്‍, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

by bfadmin / Wednesday, 04 November 2026 / Published in Uncategorized

ഏഴാം ദിവസമായ ഇന്ന് (നവംബര്‍ 5 വ്യാഴാഴ്ച) വൈകീട്ട് 5:00 മണിയ്ക്ക് സംസ്ഥാനസര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയിന്‍ ഓപ്പറേഷന്‍ തൂഫാനുമായി സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന “വായന ലഹരിയാക്കൂ” എന്ന പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എം.പി. മുഖ്യാതിഥിയായിരിക്കും.

0
  • Tweet

About bfadmin

What you can read next

DAY -2 (2-11-2025) SEMINAR- MANAVAMAITHRI
DAY – 5 (5-11-2025)
വായനയുടെ മധുരവുമായി ‘ലീലാ മധുരം’മലയാളത്തിന്റെ തറവാട്ടമ്മയും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ലീലാ മധുരം” പരിപാടി സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിൽ കൊച്ചി ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എൽസി ജോൺ അധ്യക്ഷത വഹിച്ചു. ഡോ. എം. ലീലാവതി ടീച്ചറുടെ പുസ്തകങ്ങൾ എഴുത്തുകാരൻ ആർ. കെ. ദാമോദരൻ സ്കൂൾ ലീഡർ അഭിനവ് ജെയ്ക്ക് കൈമാറി.“ലീലാ മധുരം” എന്ന പേരിന്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട്, “അകം നിറയ്ക്കുന്നത് എന്തോ, അതായിരിക്കണം പുസ്തകം” എന്ന സന്ദേശം അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. വായനയിലൂടെ അറിവും ചിന്തയും സർഗാത്മകതയും വളർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.കൊച്ചി കോർപ്പറേഷൻ കൗൺസിലർ റിയാ ലോറൻസ്, യു.എസ്.ടി. സി.എസ്.ആർ. അംബാസഡർ ശ്രീഹരി മംഗലശ്ശേരി, കൊച്ചി പുസ്തകോത്സവ ജനറൽ സെക്രട്ടറി ഇ. എം. ഹരിദാസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി. ജി. രാജഗോപാൽ, എറണാകുളം–അങ്കമാലി അതിരൂപത കോർപ്പറേറ്റ് കോ-ഓർഡിനേറ്റർ ഫ്രാൻസിസ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് സുജീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷിനി തോമസ്, സിസ്റ്റർ റോസ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • DAY 10 – 8/11/2026
  • DAY 09- 7/11/2026 – VANDEMATHARAM 150 YERAR CELIBRATION
  • DAY – 8 – 6/11/2026 – BALAMANIYAMMA AWARD
  • DAY 7- 5/11/26
  • കൊച്ചി: 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. പൂജ പി. ബാലസുന്ദരം, ഡോ. ചന്ദ്ര ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വരികളും സംഗീതവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഗീതസംവിധായകരായ ബിജിബാല്‍, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

GET A FREE QUOTE

Please fill this for and we'll get back to you as soon as possible!

FOOTER MENU

  • About Us
  • Who We Are
  • Awards
  • Benefits
  • Activities
  • Contact Us
EVENTS

GET IN TOUCH

T +91 9074097212
Email: bookfestkochi@gmailcom

Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 KERALA

  • GET SOCIAL
Book Fest Kochi

© 2024 All rights reserved. Powered By R3 Info Solutions.

TOP