വിദ്യാര്‍ത്ഥികള്‍ക്കായി വായനാ പുസ്തകങ്ങള്‍
- Published in News & Events
ലോക മാതൃഭാഷാ ദിനം-അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ആഘോഷിക്കുന്നു.
ലോക മാതൃഭാഷാ ദിനം
ഫെബ്രുവരി-21, ചൊവ്വ. രാവിലെ 11മണി
എസ്ആർവി സ്കൂൾ, എറണാകുളം
- Published in News & Events
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
2022 സിസംബർ 10-19 വരെ എറണാകുളത്തപ്പൻ മൈതാനത്ത് ആവേശകരമായ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ അരങ്ങേറിയത്. കഥാകാരന്മാരും കലാകാരന്മാരും നീതിന്യായ-നിയമ പരിപാലന രംഗത്തുള്ളവരും മന്ത്രിമാരും ജനപ്രതിനിധികളും പതിവുപോലെ അതിഥികളായി.
നൂറിലേറെ വിദ്യാലയങ്ങൾ പുസ്തകോത്സവത്തിന് മുമ്പും സജീവമായതോടെ വിദ്യാർത്ഥികളുടെ ചിത്രരചന-സാഹിത്യ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അറുപതിലേറെ പുസ്തക പ്രകാശനങ്ങൾ കണ്ട വേദിയിൽ ഇത്തവണയും മാദ്ധ്യമ പുരസ്കാരവും ബാലാമണിയമ്മ പുരസ്കാരവും വേദിയിലേയും സദസ്സിലേയും പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധ നേടി.
- Published in News & Events
കഥാരചന മത്സരം
പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്ക് കഥാരചന മത്സരം.
18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗാത്തിലും മുകളിലുള്ളവർക്ക് സീനിയർ വിഭാഗാത്തിലും മാത്സരിക്കാം.
1200 വാക്കിൽ കൂടരുത്.
2022 ഒക്ടോബർ 20ന് മുമ്പായി കൺവീനർ,
അന്താരാഷ്ട്ര പുസ്തകോത്സവസമിതി,
കലൂർ ടവേഴ്സ്, കലൂർ – 682 017
എന്ന വിലാസത്തിൽ അയക്കുക.
രചനകൾ മുൻപ് അച്ചടി- ഫേസ്ബുക്ക്- വാട്ട്സാപ്പ് മാദ്ധ്യമങ്ങളിൽ വന്നവയാകരുത്.
പുരസ്കാരമായി പ്രശസ്തിപാത്രവും ഫലകവും, തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും.
Pusthakotsavam Office:
Phone : 90740 97212
- Published in News & Events
Asadi Ka Amruth
- Published in News & Events