29th കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവം എറണാകുളത്തപ്പൻ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചുകൊള്ളുന്നു..( നാളെ രാവിലെ 9.30am.16/10/2026 Friday)
എന്ന്,
ഇ. എൻ. നന്ദകുമാർ
പ്രസിഡൻ്റ്
ബി. പ്രകാശ് ബാബു
എക്സിക്യൂട്ടീവ് സെക്രട്ടറി
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
കലൂർ ടവേഴ്സ്, കലൂർ, എറണാകുളം

