കഥായനം-ആസ്വാദക സദസ്സ്-മെയ് 11
മാടമ്പ് -വൈലോപ്പിള്ളി അനുസ്മരണം
- Published in Uncategorized
മാലി സ്മാരക കഥാ-കവിതാ മത്സരം
- Published in Uncategorized
ലോക പുസ്തക ദിനം-കാവ്യ സായാഹ്നം
ഏപ്രിൽ-22 – കുമ്പളം അംബാസഡേഴ്സ് റസിഡൻസി
ശ്രീ വേണു രാജാമണി ഐഎഫ്എസ്, ബാലചന്ദ്രൻ ചുള്ളിക്കാട്
- Published in Uncategorized
ലോക പുസ്തക ദിനാശംസകൾ
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കൊച്ചി
- Published in Uncategorized
പ്രതിമാസ കഥ/കവിത ആസ്വാദന സദസ്സ്-ഏപ്രിൽ 20ന് 4 മണി-കലൂർ ടവർ
പ്രതിമാസ കഥ/കവിത ആസ്വാദന സദസ്സ്-ഏപ്രിൽ 20ന് 4 മണി-കലൂർ ടവർ-അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അങ്കണത്തിൽ.
വിവരങ്ങൾക്കായി വിളിക്കാം- 8848759502(അമ്പിളി.ബി), 7356436991-രാജേഷ് പുസ്തകോത്സവ സമിതി. ഓഫീസ്
- Published in Uncategorized
ലോക മാതൃഭാഷാ ദിനം-അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ആഘോഷിക്കുന്നു.
ലോക മാതൃഭാഷാ ദിനം
ഫെബ്രുവരി-21, ചൊവ്വ. രാവിലെ 11മണി
എസ്ആർവി സ്കൂൾ, എറണാകുളം
- Published in News & Events
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
2022 സിസംബർ 10-19 വരെ എറണാകുളത്തപ്പൻ മൈതാനത്ത് ആവേശകരമായ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ അരങ്ങേറിയത്. കഥാകാരന്മാരും കലാകാരന്മാരും നീതിന്യായ-നിയമ പരിപാലന രംഗത്തുള്ളവരും മന്ത്രിമാരും ജനപ്രതിനിധികളും പതിവുപോലെ അതിഥികളായി.
നൂറിലേറെ വിദ്യാലയങ്ങൾ പുസ്തകോത്സവത്തിന് മുമ്പും സജീവമായതോടെ വിദ്യാർത്ഥികളുടെ ചിത്രരചന-സാഹിത്യ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അറുപതിലേറെ പുസ്തക പ്രകാശനങ്ങൾ കണ്ട വേദിയിൽ ഇത്തവണയും മാദ്ധ്യമ പുരസ്കാരവും ബാലാമണിയമ്മ പുരസ്കാരവും വേദിയിലേയും സദസ്സിലേയും പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധ നേടി.
- Published in News & Events