- Published in Uncategorized
ഡിജിറ്റൽ റൈറ്റിംഗ് വർക്ക്ഷോപ്പ്BEYOND THE PAGECreate Connect captivate
കാലങ്ങൾക്കനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്. ഡിജിറ്റൽ കാലഘട്ടത്തിൻ്റെ സാധ്യതകളെയും ആവശ്യകതയെയും മുൻനിർത്തി കൊച്ചി ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റും, കൊച്ചിൻ ഷിപ്പ്യാർഡും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി യുവാക്കൾക്കായി രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. യുവതി -യുവാക്കൾ മാത്രമല്ല മുതിർന്നവരും ഈ ശില്പശാലയിൽ പങ്കെടുത്തു.
കേരളത്തിലെ സ്പോർട്ട്സ് & യൂത്ത് അഫയേഴ്‌സ് സെക്രട്ടറി ശ്രീ. N പ്രശാന്ത് IAS , കൊച്ചിൻ ഷിപ്പ്യാർഡ് മുൻ ചെയർമാൻ Dr. മധു S നായർ, അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസിൻ്റെ ഡയറക്ടറും ഡീനുമായ Dr. U കൃഷ്ണകുമാർ അദ്ധ്യാപകനും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങി ധാരാളം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു .





brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: night;hw-remosaic: true;touch: (-1.0, -1.0);sceneMode: 4096;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 35;






























- Published in Uncategorized
ഡിജിറ്റൽ റൈറ്റിംഗ് വർക്ക്ഷോപ്പ്, BEYOND THE PAGE – TWO DAYS PROGRAMME 12/09/2026 TO 13/09/2026
- Published in Uncategorized
ഡിജിറ്റൽ റൈറ്റിംഗ് വർക്ക്ഷോപ്പ്, BEYOND THE PAGECreate. Connect. Captivate.
നിങ്ങളുടെ എഴുത്തുകൾ താളുകളിൽ ഒതുങ്ങിപ്പോകുന്നുണ്ടോ ? ആശയങ്ങളെ ക്രിയാത്മകമായി അവതരിപ്പിക്കാൻ… കഥകൾക്ക് പുതിയ രൂപം നൽകാൻ… വാക്കുകൾ സമൂഹത്തിൽ എത്തിക്കാൻ…
കൊച്ചി ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിലേക്ക് സ്വാഗതം. ഒപ്പം ചേരുന്നു കൊച്ചിൻ ഷിപ് യാർഡും അമൃത വിശ്വവിദ്യാപീഠവും. ചർച്ചകളും സംവാദങ്ങളും പ്രാക്ടിക്കൽ ഹാൻഡ്‌സ് ഓൺ ആക്റ്റിവിറ്റികളുമായി രണ്ട് ദിവസം.
📆 2026 സെപ്റ്റംബർ 12,13
📍ആശിർഭവൻ, എറണാകുളം
🔗 Register now through the Google Form! https://forms.gle/XHKeL3rByhKz1nae7

- Published in Uncategorized
JUSTICE V. R. KRISHNA IYER MEMORIAL LECTURE
JUSTICE V. R. KRISHNA IYER MEMORIAL LECTURE
Organised by Antharashtra Pusthakotsava Samithi, KochiDate: 2nd October 2026, Friday | Time: 05.00pm
Memorial Lecture by: Hon’ble Justice V.. Ramasubramanian, Chairperson, NHRC of India (Former Judge, Supreme Court of India)
Topic: Human Rights in the Digital Age : Privacy, AI and State Responsibility

- Published in Uncategorized
St. Joseph’s LP & UP School, Manassery – സ്വാതന്ത്ര്യദിന ആഘോഷവും വായനമധുരം പരിപാടിയും
- Published in Uncategorized
- Published in Uncategorized
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
- Published in Uncategorized
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
- Published in Uncategorized
മഹാകവി എസ്. രമേശൻ നായർ സാഹിത്യ പുരസ്കാരം 2026
“കാവ്യനിലാവ്” പുസ്തക പ്രകാശനം
2026 ഓഗസ്റ്റ് 9, ഞായറാഴ്ച
രാവിലെ 10.30 ന്
എറണാകുളം സഹോദര സൗധം
(എ. കെ. ശേഷാദ്രി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷൻ)
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു
എന്ന്,
ഇ. എൻ. നന്ദകുമാർ
പ്രസിഡൻ്റ്
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
- Published in Uncategorized




































