നിങ്ങളുടെ എഴുത്തുകൾ താളുകളിൽ ഒതുങ്ങിപ്പോകുന്നുണ്ടോ ? ആശയങ്ങളെ ക്രിയാത്മകമായി അവതരിപ്പിക്കാൻ… കഥകൾക്ക് പുതിയ രൂപം നൽകാൻ… വാക്കുകൾ സമൂഹത്തിൽ എത്തിക്കാൻ…
കൊച്ചി ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിലേക്ക് സ്വാഗതം. ഒപ്പം ചേരുന്നു കൊച്ചിൻ ഷിപ് യാർഡും അമൃത വിശ്വവിദ്യാപീഠവും. ചർച്ചകളും സംവാദങ്ങളും പ്രാക്ടിക്കൽ ഹാൻഡ്സ് ഓൺ ആക്റ്റിവിറ്റികളുമായി രണ്ട് ദിവസം.
📆 2026 സെപ്റ്റംബർ 12,13
📍ആശിർഭവൻ, എറണാകുളം
🔗 Register now through the Google Form! https://forms.gle/XHKeL3rByhKz1nae7


