DAY – 1 – 30th OCTOBER 2026 – 29-ാം മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബഹു. ലോക്സഭാ സ്പീക്കർ ശ്രീ. ഓം ബിർള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
Saturday, 31 October 2026
- Published in Uncategorized
No Comments
29th KOCHI INTERNATIONAL BOOK FESTIVAL INVITATION 2026
Thursday, 29 October 2026
- Published in Uncategorized
- Published in Uncategorized
അന്താരാഷ്ട്ര പുസ്തകോത്സവം പന്തൽ കാൽനാട്ടുകർമ്മം. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി ശ്രീമദ് പൂർണ്ണമൃതാനന്ദപുരി നിർവ്വഹിക്കുന്നു.
Thursday, 22 October 2026
- Published in Uncategorized
വർണ്ണോത്സവം 2026
Thursday, 22 October 2026
അഖില കേരള ചിത്രരചന മത്സരം
2026 ഒക്ടോബർ 25 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ
ഉദ്ഘാടനം – SASI K. WARRIER
മുഖ്യാതിഥി – AJEESH KOCHI


- Published in Uncategorized
- Published in Uncategorized
സ്നേഹമുള്ളവരെ,
Thursday, 15 October 2026
29th കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവം എറണാകുളത്തപ്പൻ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചുകൊള്ളുന്നു..( നാളെ രാവിലെ 9.30am.16/10/2026 Friday)
എന്ന്,
ഇ. എൻ. നന്ദകുമാർ
പ്രസിഡൻ്റ്
ബി. പ്രകാശ് ബാബു
എക്സിക്യൂട്ടീവ് സെക്രട്ടറി
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
കലൂർ ടവേഴ്സ്, കലൂർ, എറണാകുളം

- Published in Uncategorized
ഇന്ന് വൈകുന്നേരം 5.30pm. എറണാകുളം, ബി ടി എച്ചിൽ (BHARATH HOTRL)
Tuesday, 13 October 2026
- Published in Uncategorized
SAVE THE DATE 29TH KOCHI INTERNATIONAL BOOK FESTIVAL 2026
Friday, 09 October 2026
- Published in Uncategorized


















































