QUESTIONS? CALL: +91 9074097212

Book Fest Kochi

Book Fest Kochi

9074097212, 9447057649
Email: bookfestkochi@gmailcom

Book Fest Kochi
Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 Kerala,

  • HOME
  • ABOUT US
    • Who We Are
    • Awards
    • Activities
    • Benefits
  • BOOKFEST
    • Overview
    • Programmes of the year
    • Participants of the year
    • Speakers of the year
    • Archive
    • Children’s Book Fest
  • LITFEST
    • LIT Fest Overview
  • STALLS
    • Stall Application
  • MEDIA
    • Image Gallery
    • NEWS & EVENTS
  • DOWNLOADS
    • Book Release Application
    • Brochure
    • Stall Application
  • CONTACT US
BOOKSTALL
  • Home
  • BLOG & STORIES
  • Uncategorized
  • VARNOTSAVAM – ALL KERALA PAINTING COMPETITION 2026

VARNOTSAVAM – ALL KERALA PAINTING COMPETITION 2026

VARNOTSAVAM – ALL KERALA PAINTING COMPETITION 2026

by bfadmin / Friday, 09 October 2026 / Published in Uncategorized

OCTOBER 25 SUNDAY MORING 9.30 AM @ ERNAKULATHAPPAN GROUNDS ERNAKULAM.

0
  • Tweet

About bfadmin

What you can read next

VAYANAMADURAM- BHAVANS VARUNA VIDYALAYAM, THRIKKAKARA
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്30 ന് തുടക്കംകൊച്ചി: 29-ാംമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഒക്ടോബർ 30 ന് തുടക്കമാകും. പുസ്തകോത്സവം ലോക്സഭ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവ ചെയർമാൻ മധു. എസ്. നായർ അധ്യക്ഷത വഹിക്കും പ്രഫ വി. മധുസൂദനൻ നായർ, ഡോ. എസ്. സോമനാഥൻഹൈബി ഈഡൻ എം. പി, കേന്ദ്രസാഹിത്യഅക്കാദമി സെക്രട്ടറിഡോ. വരുൺ ഗുലാത്തിഎന്നിവർ പങ്കെടുക്കുംഒക്ടോ. 31 ന് രാവിലെ 11നു നടക്കുന്ന കായിക വിദ്യാഭ്യാസ സെമിനാറിൽ വിവിധ സർവകലാശാല വൈസ് ചാൻസലന്മാർ പങ്കെടുക്കുന്നു. വൈകീട്ട് നാലിന് നടക്കുന്ന പി മാധവൻ (മാധവ്ജി) അനുസ്മരണം മുൻ ഗവർണർ അഡ്വ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.45 ന് പ്രേംനസീർ ജന്മശതാബ്ദി ആഘോഷം ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10 ന് മലയാള സർവകലാശാല – വൈജ്ഞാനിക സാമൂഹിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ ചർച്ചയ്ക്ക് വൈസ് ചാൻസലർ പ്രൊഫ സി.ആർ. പ്രസാദ് നേതൃത്വം നൽകും. വൈകീട്ട് 4.30 ന് മലയാള ഭാഷദിനാചരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന്ലീല മേനോൻ മീഡിയ അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സമ്മാനിക്കും..നവംബർ നാലു മുതൽ എട്ടുവരെ സംഘടിപ്പിച്ചിട്ടുള്ള കൊച്ചി സാഹിത്യോത്സവം വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.ഐസ്ലാൻഡിൽ നിന്നുള്ള സാഹിത്യകാരി ബ്യോർഗ് അർണാഡോട്ടിർ മുഖ്യാതിഥിയായിരിക്കും. നവംബർ അഞ്ചിന് വായന ലഹരിയാക്കു പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എം.പി. മുഖ്യാതിഥിയാകും. നവംബർ ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ബാലാമണിയമ്മ പുരസ്കാര സമർപ്പണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി പദ്മനാഭൻ ഡോ. എസ്. കെ. വസന്തന് പുരസ്കാരം സമ്മാനിക്കും. ഡോ.സൂര്യബാല പ്രസംഗിക്കും.നവംബർ ഏഴിന് വൈകിട്ട് അഞ്ചിന് വന്ദേമാതരത്തിൻ്റെ 150 -ാം വാർഷികാഘോഷം തമിഴ്നാട് ഗവർണർ രാജേന്ദ്ര വി ആർലേക്കർ ഉദ്ഘാടനം ചെയ്യും. വൈരമുത്തു, ബംഗാളി സാഹിത്യകാരൻ രാംകുമാർ മുഖോപാധ്യായ എന്നിവർ പങ്കെടുക്കും.നവംബർ എട്ടിന് പുസ്തകോത്സവം സമാപിക്കും. കേരളമുഖ്യമന്ത്രി വി. ഡി. സതീശൻ എം. എൽ. എ. മാരായ ടി. ജെ. വിനോദ്, വി. മുരളീധരൻ, ബി. ബി ഗോപകുമാർ, സർവകലാശാല വൈസ് ചാൻസലർമാർ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാജ്യത്തെ 120 മുൻ നിര പ്രസാധകർക്കു പുറമേ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടേതുൾപ്പടെ 250 സ്റ്റാളുകളാണ് സജ്ജമാക്കുന്നതെന്ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമതി പ്രസിഡൻ്റ്ഇ. എൻ. നന്ദകുമാർ, അഡ്വ എം. ശശിശങ്കർ, അഡ്വ എൻ . ഡി. പ്രേമചന്ദ്രൻ ബി. പ്രകാശ് ബാബു എന്നിവർ പറഞ്ഞു.
DAY -2 (2-11-2025)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • DAY 10 – 8/11/2026
  • DAY 09- 7/11/2026 – VANDEMATHARAM 150 YERAR CELIBRATION
  • DAY – 8 – 6/11/2026 – BALAMANIYAMMA AWARD
  • DAY 7- 5/11/26
  • കൊച്ചി: 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. പൂജ പി. ബാലസുന്ദരം, ഡോ. ചന്ദ്ര ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വരികളും സംഗീതവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഗീതസംവിധായകരായ ബിജിബാല്‍, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

GET A FREE QUOTE

Please fill this for and we'll get back to you as soon as possible!

FOOTER MENU

  • About Us
  • Who We Are
  • Awards
  • Benefits
  • Activities
  • Contact Us
EVENTS

GET IN TOUCH

T +91 9074097212
Email: bookfestkochi@gmailcom

Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 KERALA

  • GET SOCIAL
Book Fest Kochi

© 2024 All rights reserved. Powered By R3 Info Solutions.

TOP