മലയാള വർഷം 1200 മഹാഗുരുവിനൊപ്പം കുട്ടികളും ഓരോ വീട്ടിലും മലയാളം
Friday, 16 August 2024
- Published in Uncategorized
No Comments
എസ് രമേശൻ നായർ പുരസ്കാര സഭ 2024 ആഗസ്റ്റ് 25 ഞായർ രാവിലെ11 മണിക്ക് സഹോദര ഭവൻ, എറണാകുളം
Friday, 16 August 2024
- Published in Uncategorized
കഥാ രചനാ മത്സരം
Wednesday, 24 July 2024
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണാർത്ഥം നടത്തുന്ന കഥാരചനാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു. 1200 വാക്കിൽ കൂടാത്ത കഥകൾ ആഗസ്റ്റ് 20ന് മുമ്പായി അയക്കുക. രചനകൾ മുമ്പ് അച്ചടി ഫേസ്ബുക്ക് വാട്ട്സ് ആപ്പ് മാധ്യമങ്ങളിൽ
വന്നവയാകരുത്. തെരഞ്ഞെടുത്ത കൃതികൾ പുസ്തകമായി പ്രസിദ്ധീകരിക്കും.
apsbooks1997@gmail.com
9074097212

- Published in News & Events
സ്വാഗതസംഘ രൂപീകരണ യോഗം 2024 ജൂലൈ 31 വൈകീട്ട് 5.30 ന് എറണാകുളം ബി. ടി. എച്ച്.
Wednesday, 24 July 2024
- Published in News & Events
കഥായനം-ആസ്വാദക സദസ്സ്-മെയ് 11
Saturday, 13 May 2023
മാടമ്പ് -വൈലോപ്പിള്ളി അനുസ്മരണം



- Published in Uncategorized
മാലി സ്മാരക കഥാ-കവിതാ മത്സരം
Wednesday, 03 May 2023
- Published in Uncategorized








