28-ാം മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണം എറണാകുളം BTH ൽ വച്ച് നടന്നു.
Saturday, 02 August 2025
- Published in Uncategorized
No Comments
സ്വാഗതസംഘ രൂപീകരണം
Friday, 01 August 2025
2025 ആഗസ്റ്റ് 31 വൈകീട്ട് 5.30 ന് ബി. ടി. എച്ച്. എറണാകുളം

- Published in Uncategorized
വായനാ മധുരത്തിൽ ഓരോ വിദ്യാലയത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് 300 രൂപയുടെ വീതം പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ ആസ്വാദനക്കുറിപ്പ് എഴുതണം. മികച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനവും അന്താരാഷ്ട്ര പുസ്തകോ ത്സവ വേദിയിൽ വച്ച് സമ്മാനിക്കും. ഈ വർഷം 200ലധികം വിദ്യാലയങ്ങളിൽ കുട്ടികളുടെ പുസ്തകോത്സവവും വായനാ മധുരവും നടക്കും.

- Published in Uncategorized
മാലി ബാലസാഹിത്യ രചനാ മത്സരം 2025 അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മാലി ബാലസാഹിത്യ രചനാ മത്സരം നടത്തുന്നു. കവിതകൾ പരമാവധി 36 വരികളും, കഥകൾ 600 വാക്കുകളുമാണ് അയക്കേണ്ടത്.
Tuesday, 20 May 2025
- Published in Uncategorized
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവി.എസ്. രമേശൻ നായർ സാഹിത്യ പുസ്ക്കാരവും ,കവനമാല ‘പുസ്തകപ്രകാശനവും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ,ലോകപുസ്തക ദിനമായ ഏപ്രിൽ 23 ന് നടന്നു.
Wednesday, 23 April 2025
- Published in Uncategorized
ലോക പുസ്തകദിനം ഏപ്രിൽ 23 മഹാകവി എസ്. രമേശൻ നായർ പുരസ്കാര സമർപ്പണം കവനമാല പുസ്തക പ്രകാശനം
Wednesday, 16 April 2025
- Published in Uncategorized
മഹാകവി എസ്. രമേശൻ നായർ പുരസ്കാര സമർപ്പണം – 2025
Wednesday, 16 April 2025
PROGRAMME POSTER

- Published in Uncategorized
കവി എസ് രമേശൻ നായർ പുരസ്കാരം ശ്രീമതി. വിമല പൈങ്ങോടിന്
Thursday, 27 March 2025
- Published in Uncategorized