QUESTIONS? CALL: +91 9074097212

Book Fest Kochi

Book Fest Kochi

9074097212, 9447057649
Email: bookfestkochi@gmailcom

Book Fest Kochi
Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 Kerala,

  • HOME
  • ABOUT US
    • Who We Are
    • Awards
    • Activities
    • Benefits
  • BOOKFEST
    • Overview
    • Programmes of the year
    • Participants of the year
    • Speakers of the year
    • Archive
    • Children’s Book Fest
  • LITFEST
    • LIT Fest Overview
  • STALLS
    • Stall Application
  • MEDIA
    • Image Gallery
    • NEWS & EVENTS
  • DOWNLOADS
    • Application Form
    • Brochure
  • CONTACT US
BOOKSTALL
  • Home
  • BLOG & STORIES
  • News & Events
  • Asadi Ka Amruth

Asadi Ka Amruth

Asadi Ka Amruth

by bfadmin / Saturday, 22 August 2015 / Published in News & Events
“Azadi Ka Amrit Mahotsav” ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ “ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും, സംഭവങ്ങളും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു പുസ്തകോത്സവ സമിതി പ്രസിദ്ധീകരിച്ച “സ്വാതന്ത്ര്യ സമരവും, കേരളവും: അറിയപ്പെടാത്ത ഏടുകൾ” എന്ന പുസ്തകത്തിലെ രചനകളെ ആസ്പദമാക്കിയുള്ള ചർച്ചകളും രണ്ടു ദിവസത്തെ സെമിനാറിൽ ഉണ്ടായിരിക്കുന്നതാണ്..
0
  • Tweet
Tagged under: capital, convergence, markets, strategic

About bfadmin

What you can read next

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
Day – 10
പുസ്തക പ്രകാശനം ആറുമാസപ്പൂവ് - സതിസുധാകരന്‍
പുസ്തക പ്രകാശനം – ആറുമാസപ്പൂവ് – സതിസുധാകരന്‍

2 Comments to “ Asadi Ka Amruth”

  1. kiran koroth says :Reply
    December 17, 2022 at 3:07 pm

    Can i get kathayanam copy by pos3

    1. Sheena V. T says :Reply
      February 3, 2023 at 1:26 pm

      sure sir, please contact
      Rajesh Chandran – 7356436991

Leave a Reply to kiran koroth Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുട്ടികളുടെ പുസ്തകോത്സവവും വായനാ മധുരവും ജൂൺ 19 മുതൽ ആഗസ്റ്റ് 31 വരെ.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നടത്തുന്ന കുട്ടികളുടെ പുസ്തകോത്സവം ജൂൺ 19ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ. എസ്. ഭാസ്കർ, കേരള സാക്ഷരതാ മിഷന്റെ ആദ്യ ഡയറക്ടർ ഡോ. ഗോപിനാഥ് പനങ്ങാട് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾ അവരുടെ വീടുകളിലെ പുസ്തകങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്ന് പ്രദർശിപ്പിക്കുന്നതാണ് കുട്ടികളുടെ പുസ്തകോത്സവം. ഇതിൽ പുസ്തകത്തിന്റെ വില്പന ഇല്ല. ഓരോ വിദ്യാലയത്തിലെയും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരുന്ന വിദ്യാർത്ഥിക്ക് 500 രൂപയുടെ പുസ്തകങ്ങളും മെമെന്റോയും സർട്ടിഫിക്കറ്റും അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സമ്മാനിക്കും.
  • മാലി ബാലസാഹിത്യ രചനാ മത്സരം 2025 അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മാലി ബാലസാഹിത്യ രചനാ മത്സരം നടത്തുന്നു. കവിതകൾ പരമാവധി 36 വരികളും, കഥകൾ 600 വാക്കുകളുമാണ് അയക്കേണ്ടത്.
  • കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവി.എസ്. രമേശൻ നായർ സാഹിത്യ പുസ്ക്കാരവും ,കവനമാല ‘പുസ്തകപ്രകാശനവും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ,ലോകപുസ്തക ദിനമായ ഏപ്രിൽ 23 ന് നടന്നു.
  • ലോക പുസ്‌തകദിനം ഏപ്രിൽ 23 മഹാകവി എസ്. രമേശൻ നായർ പുരസ്‌കാര സമർപ്പണം കവനമാല പുസ്തക പ്രകാശനം
  • മഹാകവി എസ്. രമേശൻ നായർ പുരസ്‌കാര സമർപ്പണം – 2025

GET A FREE QUOTE

Please fill this for and we'll get back to you as soon as possible!

FOOTER MENU

  • About Us
  • Who We Are
  • Awards
  • Benefits
  • Activities
  • Contact Us
EVENTS

GET IN TOUCH

T +91 9074097212
Email: bookfestkochi@gmailcom

Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 KERALA

  • GET SOCIAL
Book Fest Kochi

© 2024 All rights reserved. Powered By R3 Info Solutions.

TOP