QUESTIONS? CALL: +91 9074097212

Book Fest Kochi

Book Fest Kochi

9074097212, 9447057649
Email: bookfestkochi@gmailcom

Book Fest Kochi
Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 Kerala,

  • HOME
  • ABOUT US
    • Who We Are
    • Awards
    • Activities
    • Benefits
  • BOOKFEST
    • Overview
    • Programmes of the year
    • Participants of the year
    • Speakers of the year
    • Archive
    • Children’s Book Fest
  • LITFEST
    • LIT Fest Overview
  • STALLS
    • Stall Application
  • MEDIA
    • Image Gallery
    • NEWS & EVENTS
  • DOWNLOADS
    • Application Form
    • Brochure
  • CONTACT US
BOOKSTALL
  • Home
  • News & Events
  • Archive from category "News & Events"
  • Page 3

Category: News & Events

കഥായനം-പുസ്തകചർച്ച

Thursday, 16 February 2023 by Rajesh Chandran

അന്താരാഷ്ട്ര പുസ്കകോത്സവ ഓഫീസ് അങ്കണം – കലൂർ ടവേഴ്സ്

ഫെബ്രുവരി-16 – വൈകിട്ട് 4 മണി

aps booksbookdiscussionsbookskadhakavithapushtaka charchapusthakaswadanamsahityam
Read more
  • Published in News & Events
No Comments

കഥാരചന മത്സരം

Sunday, 25 September 2022 by bfadmin

പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്ക് കഥാരചന മത്സരം.

18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗാത്തിലും മുകളിലുള്ളവർക്ക് സീനിയർ വിഭാഗാത്തിലും മാത്സരിക്കാം.
1200 വാക്കിൽ കൂടരുത്.

2022 ഒക്ടോബർ 20ന് മുമ്പായി കൺവീനർ,
അന്താരാഷ്ട്ര പുസ്തകോത്സവസമിതി,
കലൂർ ടവേഴ്സ്, കലൂർ – 682 017
എന്ന വിലാസത്തിൽ അയക്കുക.

രചനകൾ മുൻപ് അച്ചടി- ഫേസ്ബുക്ക്- വാട്ട്സാപ്പ് മാദ്ധ്യമങ്ങളിൽ വന്നവയാകരുത്.

പുരസ്കാരമായി പ്രശസ്തിപാത്രവും ഫലകവും, തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും.

Pusthakotsavam Office:
Phone : 90740 97212

Read more
  • Published in News & Events
No Comments

Brochure Release

Friday, 23 September 2022 by bfadmin

Brochure release of 25th Kochi International Book Festival, held at New Delhi.

Read more
  • Published in News & Events
No Comments

Asadi Ka Amruth

Saturday, 22 August 2015 by bfadmin
“Azadi Ka Amrit Mahotsav” ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ “ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും, സംഭവങ്ങളും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു പുസ്തകോത്സവ സമിതി പ്രസിദ്ധീകരിച്ച “സ്വാതന്ത്ര്യ സമരവും, കേരളവും: അറിയപ്പെടാത്ത ഏടുകൾ” എന്ന പുസ്തകത്തിലെ രചനകളെ ആസ്പദമാക്കിയുള്ള ചർച്ചകളും രണ്ടു ദിവസത്തെ സെമിനാറിൽ ഉണ്ടായിരിക്കുന്നതാണ്..
capitalconvergencemarketsstrategic
Read more
  • Published in News & Events
2 Comments

ലോക പുസ്തക ദിനം ആചരിച്ചു

Friday, 21 August 2015 by bfadmin
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക പുസ്തക ദിനം ആചാരിച്ചു. ഡോ.ഗോപിനാഥ് പനങ്ങാടിൻ്റെ അദ്ധ്യക്ഷതയില്‍ കലൂർ ടവേഴ്സിൽ ചേർന്ന യോഗത്തില്‍ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇ.എം.ഹരിദാസ്, ജി.കെ.പിള്ള തെക്കേടത്ത്, ഡോ.ശാലിനി.പി, രാമചന്ദ്രന്‍ പുറ്റുമാനൂര്‍, ശ്രീകല എം.എസ്, ശിവപ്രസാദ് തമ്പുരാൻ തുടങ്ങിയവർ സംസാരിച്ചു.
capitalmarkets
Read more
  • Published in News & Events
No Comments

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ0

Friday, 07 August 2015 by bfadmin

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഭാഗമായി കൂത്താട്ടുകുളത്തെ കുട്ടികളോട് ഒപ്പം കുറച്ചു സമയം പങ്കുവെയ്ക്കാൻ ഭാഗ്യം ലഭിച്ചു..

buildexperiencesflexible
Read more
  • Published in News & Events
No Comments
  • 1
  • 2
  • 3

Recent Posts

  • VARNOTSAVAM 2025
  • VARNOTSAVAM 2025
  • 28th KOCHI INTERNATIONAL BOOK FESTIVAL
  • VAYANAMADURAM – GOVT. SCHOOL PADAMUGAL, KAKKANAD
  • VAYANAMADURAM- BHAVANS VARUNA VIDYALAYAM, THRIKKAKARA

GET A FREE QUOTE

Please fill this for and we'll get back to you as soon as possible!

FOOTER MENU

  • About Us
  • Who We Are
  • Awards
  • Benefits
  • Activities
  • Contact Us
EVENTS

GET IN TOUCH

T +91 9074097212
Email: bookfestkochi@gmailcom

Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 KERALA

  • GET SOCIAL
Book Fest Kochi

© 2024 All rights reserved. Powered By R3 Info Solutions.

TOP