മാലി മാധവൻ നായർ അനുസ്മരണവും, പുരസ്കാര സമർപ്പണവും, അക്ഷരമാലിക പുസ്തക പ്രകാശനവും 30-08 2025 nu എറണാകുളം സഹോദര സൗധത്തിൽ വെച്ച് നടത്തി.
Monday, 01 September 2025
- Published in Uncategorized
Madap Kunjukkuttan Katharachana Mathsaram 2025
Thursday, 28 August 2025
- Published in Uncategorized
MALI BALASAHITHYA PURASKARAM 2025
Tuesday, 26 August 2025
- Published in Uncategorized
28-ാം മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണം എറണാകുളം BTH ൽ വച്ച് നടന്നു.
Saturday, 02 August 2025
- Published in Uncategorized
സ്വാഗതസംഘ രൂപീകരണം
Friday, 01 August 2025
2025 AUGUST 1 വൈകീട്ട് 5.30 ന് ബി. ടി. എച്ച്. എറണാകുളം

- Published in Uncategorized
വായനാ മധുരത്തിൽ ഓരോ വിദ്യാലയത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് 300 രൂപയുടെ വീതം പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ ആസ്വാദനക്കുറിപ്പ് എഴുതണം. മികച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനവും അന്താരാഷ്ട്ര പുസ്തകോ ത്സവ വേദിയിൽ വച്ച് സമ്മാനിക്കും. ഈ വർഷം 200ലധികം വിദ്യാലയങ്ങളിൽ കുട്ടികളുടെ പുസ്തകോത്സവവും വായനാ മധുരവും നടക്കും.

- Published in Uncategorized