28th KOCHI INTERNATIONAL BOOK FESTIVAL
1st to 10th November 2025
VARNOTSAVAM
ALL KERALA PAINTING & LITERARY COMPETITIONS
Painting: 26th October, Sunday, Literary: 2nd November, Sunday at Book Festival Auditorium
- Published in Uncategorized
VAYANAMADURAM – GOVT. SCHOOL PADAMUGAL, KAKKANAD
- Published in Uncategorized
VAYANAMADURAM- BHAVANS VARUNA VIDYALAYAM, THRIKKAKARA
- Published in Uncategorized
ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.
പ്രശസ്ത പത്രപ്രവർത്തക ലീലാമേനോന്റെ സ്മരണയ്ക്കായി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. 2024 സെപ്റ്റംബർ 15 മുതൽ 2025 സെപ്റ്റംബർ 15 വരെയുള്ള, പത്ര- ദൃശ്യ മാധ്യമങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടികൾക്കാണ് പുരസ്കാരം. മികച്ച ചാനൽ റിപ്പോർട്ടർ, ക്യാമറാമാൻ, പത്രറിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ഓൺലൈൻ ചാനൽ അവതാരകൻ എന്നിവരെയാണ് തിരഞ്ഞെടുക്കുക. സൃഷ്ടികൾ സെപ്റ്റംബർ 30ന് മുമ്പായി bookfestkochi@gmail.com എന്ന മെയിലിൽ അയക്കുക. സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമ പുരസ്കാരത്തോടൊപ്പം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും. നവംബർ ഒന്നു മുതൽ പത്തുവരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം.
- Published in Uncategorized
മാലി മാധവൻ നായർ അനുസ്മരണവും, പുരസ്കാര സമർപ്പണവും, അക്ഷരമാലിക പുസ്തക പ്രകാശനവും 30-08 2025 nu എറണാകുളം സഹോദര സൗധത്തിൽ വെച്ച് നടത്തി.
- Published in Uncategorized
Madap Kunjukkuttan Katharachana Mathsaram 2025
- Published in Uncategorized
MALI BALASAHITHYA PURASKARAM 2025
- Published in Uncategorized