Friday, 16 August 2024 / Published in Uncategorized
Wednesday, 24 July 2024 / Published in News & Events

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണാർത്ഥം നടത്തുന്ന കഥാരചനാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു. 1200 വാക്കിൽ കൂടാത്ത കഥകൾ ആഗസ്റ്റ് 20ന് മുമ്പായി അയക്കുക. രചനകൾ മുമ്പ് അച്ചടി ഫേസ്ബുക്ക് വാട്ട്സ് ആപ്പ് മാധ്യമങ്ങളിൽ
വന്നവയാകരുത്. തെരഞ്ഞെടുത്ത കൃതികൾ പുസ്തകമായി പ്രസിദ്ധീകരിക്കും.
apsbooks1997@gmail.com
9074097212

Wednesday, 24 July 2024 / Published in News & Events
Tuesday, 13 June 2023 / Published in News & Events
TOP