ബാലാമണിയമ്മ പുരസ്കാരത്തിന് 3 പേരുകൾ നിർദ്ദേശിക്കൂ.

- Published in Uncategorized
മലയാള വർഷം 1200വെണ്ണല മോഹൻ നയിക്കുന്ന സാംസ്കാരിക യാത്ര 2024സെപ്റ്റംബർ 28 ശനിയാഴ്ച (1200കന്നി 12)
- Published in Uncategorized
മലയാള വർഷം 1200 സാംസ്കാരിക യാത്ര
മലയാള വർഷം 1200
സാംസ്കാരിക യാത്ര

- Published in Uncategorized
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 6 നു എറണാകുളം ബി ടി. എച്ചിൽ. വെച്ച് പ്രഫ്ര. കെ. വി. തോമസ് വായനാമധുരം പദ്ധതി ഉത്ഘാടനം ചെയ്തു..
- Published in Uncategorized
വായനാമധുരംപദ്ധതി ഉത്ഘാടനംസെപ്റ്റംബർ 6, വെള്ളിയാഴ്ച, 5.30നുഎറണാകുളംബി. ടി. എച്ചിൽ
- Published in Uncategorized
എസ് രമേശൻ നായർ പുരസ്കാര സഭ
പുസ്തപ്രകാശനവും പുരസ്കാരകർമ്മവും
2024 ആഗസ്റ്റ് 24 ഞായർ രാവിലെ 11 മണിക്ക്
സഹോദര ഭവൻ, എറണാകുളം

- Published in Uncategorized
മലയാള വർഷം 1200 മഹാഗുരുവിനൊപ്പം കുട്ടികളും ഓരോ വീട്ടിലും മലയാളം
- Published in Uncategorized
എസ് രമേശൻ നായർ പുരസ്കാര സഭ 2024 ആഗസ്റ്റ് 25 ഞായർ രാവിലെ11 മണിക്ക് സഹോദര ഭവൻ, എറണാകുളം
- Published in Uncategorized
കഥാ രചനാ മത്സരം
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണാർത്ഥം നടത്തുന്ന കഥാരചനാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു. 1200 വാക്കിൽ കൂടാത്ത കഥകൾ ആഗസ്റ്റ് 20ന് മുമ്പായി അയക്കുക. രചനകൾ മുമ്പ് അച്ചടി ഫേസ്ബുക്ക് വാട്ട്സ് ആപ്പ് മാധ്യമങ്ങളിൽ
വന്നവയാകരുത്. തെരഞ്ഞെടുത്ത കൃതികൾ പുസ്തകമായി പ്രസിദ്ധീകരിക്കും.
apsbooks1997@gmail.com
9074097212

- Published in News & Events






