“കാവ്യനിലാവ്” പുസ്തക പ്രകാശനം
2026 ഓഗസ്റ്റ് 9, ഞായറാഴ്ച
രാവിലെ 10.30 ന്
എറണാകുളം സഹോദര സൗധം
(എ. കെ. ശേഷാദ്രി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷൻ)
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു
എന്ന്,
ഇ. എൻ. നന്ദകുമാർ
പ്രസിഡൻ്റ്
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
