QUESTIONS? CALL: +91 9074097212

Book Fest Kochi

Book Fest Kochi

9074097212, 9447057649
Email: bookfestkochi@gmailcom

Book Fest Kochi
Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 Kerala,

  • HOME
  • ABOUT US
    • Who We Are
    • Awards
    • Activities
    • Benefits
  • BOOKFEST
    • Overview
    • Programmes of the year
    • Participants of the year
    • Speakers of the year
    • Archive
    • Children’s Book Fest
  • LITFEST
    • LIT Fest Overview
  • STALLS
    • Stall Application
  • MEDIA
    • Image Gallery
    • NEWS & EVENTS
  • DOWNLOADS
    • Application Form
    • Brochure
  • CONTACT US
BOOKSTALL
  • Home
  • BLOG & STORIES
  • Uncategorized
  • ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.

ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.

ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.

by bfadmin / Saturday, 13 September 2025 / Published in Uncategorized

പ്രശസ്ത പത്രപ്രവർത്തക ലീലാമേനോന്റെ സ്മരണയ്ക്കായി  അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. 2024 സെപ്റ്റംബർ 15 മുതൽ 2025 സെപ്റ്റംബർ 15 വരെയുള്ള, പത്ര- ദൃശ്യ മാധ്യമങ്ങളിലെ  സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടികൾക്കാണ്  പുരസ്കാരം. മികച്ച ചാനൽ റിപ്പോർട്ടർ, ക്യാമറാമാൻ, പത്രറിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ഓൺലൈൻ ചാനൽ അവതാരകൻ എന്നിവരെയാണ് തിരഞ്ഞെടുക്കുക. സൃഷ്ടികൾ സെപ്റ്റംബർ 30ന് മുമ്പായി  bookfestkochi@gmail.com എന്ന മെയിലിൽ അയക്കുക. സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമ പുരസ്കാരത്തോടൊപ്പം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച്  പുരസ്കാരം സമ്മാനിക്കും. നവംബർ ഒന്നു മുതൽ പത്തുവരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം.

1
  • Tweet

About bfadmin

What you can read next

പന്തൽ കാൽനാട്ട് കർമ്മം
DAY -2 (2-11-2025) SEMINAR- MANAVAMAITHRI
DAY – 7 (7-11-2025)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • SWAGATHA SANGAM PRICHUVIDAL MEETING @ BTH, ERNAKULAM – 26-11-2025
  • NEWS CUTTING
  • Day 10- Madamp Puraskaram
  • DAY – 9(9-11-2025)
  • DAY – 9(9-11-2025)

GET A FREE QUOTE

Please fill this for and we'll get back to you as soon as possible!

FOOTER MENU

  • About Us
  • Who We Are
  • Awards
  • Benefits
  • Activities
  • Contact Us
EVENTS

GET IN TOUCH

T +91 9074097212
Email: bookfestkochi@gmailcom

Antharashtra Pusthakotsava Samithy Kaloor Towers, Kaloor, Kochi- 682017 KERALA

  • GET SOCIAL
Book Fest Kochi

© 2024 All rights reserved. Powered By R3 Info Solutions.

TOP